---
title: "ബ​ഫ​ർ സോ​ണ്‍ പ​രാ​തി: അ​വ​സാ​ന ദി​വ​സം ഇ​ന്ന്"
english_title: "Buffer zone complaint: Last day today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89024/buffer-zone-complaint-last-day-today"
published_at: "2023-01-07T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b912d9335c6_Screenshot_2023-01-07-11-58-58-66_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ബ​ഫ​ർ സോ​ണ്‍ പ​രാ​തി: അ​വ​സാ​ന ദി​വ​സം ഇ​ന്ന്

> **Lead Summary:** **തിരുവനന്തപുരം**: ബ​​​ഫ​​​ർ സോ​​​ണ്‍ മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​രാ​​​തി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കെ ഇ​​​ന്ന​​​ലെ വ​​​രെ ല​​​ഭി​​​ച്ച​​​ത് 60,000 -ത്തോ​​​ളം പ​​​രാ​​​തി​​​ക​​​ൾ. പ​​​രാ​​​തി​​​ക​​​ൾ ന​​​ൽകാ​​​നു​​​ള്ള സ​​​മ​​​യം ഇ​​​നി ദീ​​​ർ​​​ഘി​​​പ്പി​​​ക്കില്ലെ​​​ന്നു വ​​​നംവ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ന്ന​​​ലെ വ​​​രെ ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ൽ ഏ​​​റി​​​യ​​​പ​​​ങ്കും പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.

## Article Content

**തിരുവനന്തപുരം**: ബ​​​ഫ​​​ർ സോ​​​ണ്‍ മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​രാ​​​തി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കെ ഇ​​​ന്ന​​​ലെ വ​​​രെ ല​​​ഭി​​​ച്ച​​​ത് 60,000 -ത്തോ​​​ളം പ​​​രാ​​​തി​​​ക​​​ൾ. പ​​​രാ​​​തി​​​ക​​​ൾ ന​​​ൽകാ​​​നു​​​ള്ള സ​​​മ​​​യം ഇ​​​നി ദീ​​​ർ​​​ഘി​​​പ്പി​​​ക്കില്ലെ​​​ന്നു വ​​​നംവ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ന്ന​​​ലെ വ​​​രെ ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ൽ ഏ​​​റി​​​യ​​​പ​​​ങ്കും പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.

പ​​​രാ​​​തി​​​ക​​​ളി​​​ലേ​​​റി​​​യ പ​​​ങ്കും വ​​​നംവ​​​കു​​​പ്പി​​​ന് നേ​​​രി​​​ട്ട് പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​യാ​​​ണെ​​​ന്ന് വ​​​നംവ​​​കു​​​പ്പ് ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി. ബ​​​ഫ​​​ർ സോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ച് വ​​​നംവ​​​കു​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഭൂ​​​പ​​​ട​​​ത്തി​​​ൽ നി​​​ന്നും വി​​​ട്ടു​​​പോ​​​യ നി​​​ർ​​​മി​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ലാ​​​ണ് തീ​​​ർ​​​പ്പ് ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ള്ള

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89024/buffer-zone-complaint-last-day-today)