---
title: "ചിക്കൻ വ്യാപാരി സമിതി പാനൂർ ഏരിയാ കമ്മിറ്റി ഓഫീസ് മേക്കുന്നിൽ  പ്രവർത്തനം തുടങ്ങി"
english_title: "Panur Area Committee Office of Chicken Traders Committee has started its activities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89051/panur-area-committee-office-of-chicken-traders-committee-has-started-its-activities"
published_at: "2023-01-07T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b93efde8e1e_Screenshot_2023-01-07-14-42-49-82_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ചിക്കൻ വ്യാപാരി സമിതി പാനൂർ ഏരിയാ കമ്മിറ്റി ഓഫീസ് മേക്കുന്നിൽ  പ്രവർത്തനം തുടങ്ങി

> **Lead Summary:** **പാനൂർ**: കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി പാനൂർ ഏരിയാ കമ്മിറ്റി ഓഫീസ് മേക്കുന്നിൽ തുറന്ന് പ്രവർത്തനം തുടങ്ങി മേക്കുന്നിൽ തുടങ്ങിയ ചിക്കൻ വ്യാപാരി സമിതി ഓഫീസ് ജില്ലാ സെക്രട്ടറി കെ.സമീർ ഉദ്ഘാടനം നിർവ്വഹിച്ചു.ചിക്കൻ സമിതി പാനൂർ പ്രസിഡണ്ട് ഇസ്മയിൽ പൂക്കോം അധ്യക്ഷത വഹിച്ചു.

## Article Content

**പാനൂർ**: കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി പാനൂർ ഏരിയാ കമ്മിറ്റി ഓഫീസ് മേക്കുന്നിൽ തുറന്ന് പ്രവർത്തനം തുടങ്ങി മേക്കുന്നിൽ തുടങ്ങിയ ചിക്കൻ വ്യാപാരി സമിതി ഓഫീസ് ജില്ലാ സെക്രട്ടറി കെ.സമീർ ഉദ്ഘാടനം നിർവ്വഹിച്ചു.ചിക്കൻ സമിതി പാനൂർ പ്രസിഡണ്ട് ഇസ്മയിൽ പൂക്കോം അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് കെ.വി.സലീം അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം കെ.വി.ഷാഹുൽ, അസ്സൂട്ടി ,യദിൽ, കെ.മോഹനൻ, ഡി.വി.സി. ഷബീർ, ഷുക്കൂർ, നസീർ, വിമൽ കുമാർ, വിപിൻ, കെ.സുരേന്ദ്രൻ, മുസ്തഫ കടവത്തൂർ, മുഹമ്മദ് പിണറായി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89051/panur-area-committee-office-of-chicken-traders-committee-has-started-its-activities)