---
title: "വെസ്റ്റേൺ വയലിനിൽ സുചേത് ജോസിന് എ ഗ്രേഡ് "
english_title: "A Grade for Suchet Jose in Western Violin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89056/a-grade-for-suchet-jose-in-western-violin"
published_at: "2023-01-07T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b955208fcc6_Picsart_23-01-07_16-48-34-533.jpg"
keywords: []
---

# വെസ്റ്റേൺ വയലിനിൽ സുചേത് ജോസിന് എ ഗ്രേഡ് 

> **Lead Summary:** **മാനന്തവാടി**: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി സുചേത് ജോസിന് വെസ്റ്റേൺ വയലിനിൽ എ ഗ്രേഡ് ലഭിച്ചു.

## Article Content

**മാനന്തവാടി**: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി സുചേത് ജോസിന് വെസ്റ്റേൺ വയലിനിൽ എ ഗ്രേഡ് ലഭിച്ചു.

കൽപ്പറ്റ ജിയോജിത്തിലെ ജോസ് മാത്യുവിൻ്റെയും മാനന്തവാടി ഹിൽ ബ്യൂംസ് സ്കൂളിലെ അധ്യാപിക സ്മിത മാത്യുവിൻ്റെയും മകനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89056/a-grade-for-suchet-jose-in-western-violin)