---
title: "ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ മൊബൈൽ ലോക അദാലത്ത്"
english_title: "Mobile Lok Adalat in Chemagai Gram Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89063/mobile-lok-adalat-in-chemagai-gram-panchayat"
published_at: "2023-01-07T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b9627831ae5_Screenshot_2023-01-07-17-34-19-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ മൊബൈൽ ലോക അദാലത്ത്

> **Lead Summary:** **തളിപ്പറമ്പ**: ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ലീഗൽ സർവീസ് കമ്മിറ്റി ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ സഞ്ചരിക്കുന്ന മൊബൈൽ ലോക അദാലത്ത് നടത്തി. പ്രസ്തുത അദാലത്തിൽ സബ്ജഡ്ജ് വിൻസി ആൻ പീറ്റർ ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ**: ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ലീഗൽ സർവീസ് കമ്മിറ്റി ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ സഞ്ചരിക്കുന്ന മൊബൈൽ ലോക അദാലത്ത് നടത്തി. പ്രസ്തുത അദാലത്തിൽ സബ്ജഡ്ജ് വിൻസി ആൻ പീറ്റർ ജോസഫ് ഉദ്ഘാടനം ചെയ്തു.

പരിപാടിക്ക് ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് വി.പി.മോഹനൻ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠാപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഇ. പി സുരേശൻ, പഞ്ചായത്ത് സെക്രട്ടറി രാജേഷ് ,ജയദേവൻ, തുഷാര മോഹൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89063/mobile-lok-adalat-in-chemagai-gram-panchayat)