---
title: "ബ​​​ത്തേ​​​രി​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യി​​​റ​​​ങ്ങി​​​യ സം​​​ഭ​​​വം: ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന് കാ​ര​ണംകാ​ണി​ക്ക​ൽ നോ​ട്ടീ​സ്"
english_title: "Batheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89086/batheri"
published_at: "2023-01-08T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba26004ff6f_IMG-20230108-WA0007.jpg"
keywords: []
---

# ബ​​​ത്തേ​​​രി​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യി​​​റ​​​ങ്ങി​​​യ സം​​​ഭ​​​വം: ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന് കാ​ര​ണംകാ​ണി​ക്ക​ൽ നോ​ട്ടീ​സ്

> **Lead Summary:** **തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: **ബ​​​ത്തേ​​​രി​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യി​​​റ​​​ങ്ങി​​​യ സം​​​ഭ​​​വം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ൽ ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ ഗു​​​രു​​​ത​​​ര വീ​​​ഴ്ച വ​​​രു​​​ത്തി​​​യെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്ന് വാ​​​ർ​​​ഡ​​​ൻ ഗം​​​ഗാ സിം​​​ഗി​​​ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കാ​​​ര​​​ണംകാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി. കാ​​​ട്ടാ​​​ന​​​യെ മ​​​യ​​​ക്കു​​​വെ​​​ടി വ​​യ്ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണ് വി​​​മ​​​ർ​​​ശ​​​നം. പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണ് കാ​​​ട്ടാ​​​ന​​​യെ മ​​​യ​​​ക്കു​​​വെ​​​ടി​​​ വ​​​ച്ചുപി​​​ടി​​​കൂ​​​ടാ​​​ൻ ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്. മ​​​യ​​​ക്കു​​​വെ​​​ടി വ​​​യ്ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് വൈ​​​കി​​​യ​​​തോ​​​ടെ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

## Article Content

**തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: **ബ​​​ത്തേ​​​രി​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യി​​​റ​​​ങ്ങി​​​യ സം​​​ഭ​​​വം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ൽ ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ ഗു​​​രു​​​ത​​​ര വീ​​​ഴ്ച വ​​​രു​​​ത്തി​​​യെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്ന് വാ​​​ർ​​​ഡ​​​ൻ ഗം​​​ഗാ സിം​​​ഗി​​​ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കാ​​​ര​​​ണംകാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി. കാ​​​ട്ടാ​​​ന​​​യെ മ​​​യ​​​ക്കു​​​വെ​​​ടി വ​​യ്ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണ് വി​​​മ​​​ർ​​​ശ​​​നം. പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണ് കാ​​​ട്ടാ​​​ന​​​യെ മ​​​യ​​​ക്കു​​​വെ​​​ടി​​​ വ​​​ച്ചുപി​​​ടി​​​കൂ​​​ടാ​​​ൻ ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്. മ​​​യ​​​ക്കു​​​വെ​​​ടി വ​​​യ്ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് വൈ​​​കി​​​യ​​​തോ​​​ടെ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

ന​​​ട​​​പ​​​ടി വൈ​​​കി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ ചീ​​​ഫ് വെ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ വെ​​​ല്ലു​​​വി​​​ളി​​​ച്ചെ​​​ന്ന് ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ആ​​​ളെ​​ക്കൊ​​​ല്ലി​​​യാ​​​യ കാ​​​ട്ടാ​​​ന​​​യെ കു​​​ങ്കി​​​യാ​​​ന​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഉ​​​ൾ​​​വ​​​ന​​​ത്തി​​​ലേ​​​ക്കു തു​​​ര​​​ത്താ​​​നാ​​​യി​​​രു​​​ന്നു ആ​​​ദ്യതീ​​​രു​​​മാ​​​നം. കു​​​ങ്കി​​​യാ​​​ന​​​ക​​​ളെ എ​​​ത്തി​​​ച്ച് ഇ​​​തി​​​നാ​​​യി ശ്ര​​​മ​​​വും തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​തു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടതോടെ യാണ് പി​​​ന്നീ​​​ടാ​​​ണ് ആ​​​ന​​​യെ മ​​​യ​​​ക്കു​​​വെ​​​ടി​​​വ​​​ച്ച് പി​​​ടി​​​കൂ​​​ടാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89086/batheri)