---
title: "വനംമന്ത്രിയുടെ പ്രസ്താവന കർഷകരോടുള്ള വെല്ലുവിളിയെന്ന് കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) കണ്ണൂർ ജില്ലാ കമ്മിറ്റി"
english_title: "Forest Minister s statement is a challenge to farmers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89114/forest-minister-s-statement-is-a-challenge-to-farmers"
published_at: "2023-01-08T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba8c103e652_images_(22).jpeg"
keywords: []
---

# വനംമന്ത്രിയുടെ പ്രസ്താവന കർഷകരോടുള്ള വെല്ലുവിളിയെന്ന് കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) കണ്ണൂർ ജില്ലാ കമ്മിറ്റി

> **Lead Summary:** കണ്ണൂർ: ബഫർസോൺ പരാതി നൽകാനുള്ള സമയം അനന്തമായി നീട്ടാൻ ആകില്ലെന്ന വനംമന്ത്രിയുടെ പ്രസ്താവന കർഷകരോടുള്ള വെല്ലുവിളിയെന്ന് കിഫ. സമയം നീട്ടുന്നത് നിയമപോരാട്ടത്തിന് തടസ്സമാകും എന്നാണ് ഇതിനു പറയുന്ന ന്യായമെങ്കിൽ, കഴിഞ്ഞ മൂന്നു മാസക്കാലമായി പൂർത്തിയായ ഈ ഉപഗ്രഹ സർവ്വേ ജനങ്ങളുടെ മുമ്പിൽ സമർപ്പിക്കാതെ പൂഴ്ത്തി വച്ചത് വഴി സമയം സർക്കാർ മനപ്പൂർവം നഷ്ടപ്പെടുത്തുകയായിരുന്നു. അവസാനം നിമിഷം അപൂർണ്ണമായ മാപ്പ് പുറത്തുവിട്ടതിന്റെ പരാതികൾ ക്രോഡീകരിക്കാനുള്ള സമയത്തിന് മുൻപേ ഫീൽഡ് സർവ്വേ ആരംഭിച്ചതും മലയോര കർഷകരോടുള്ള വെല്ലുവിളിയെന്ന് കിഫ ജില്ലാ ഭാരവാഹികൾ പറഞ്ഞു.

## Article Content

കണ്ണൂർ: ബഫർസോൺ പരാതി നൽകാനുള്ള സമയം അനന്തമായി നീട്ടാൻ ആകില്ലെന്ന വനംമന്ത്രിയുടെ പ്രസ്താവന കർഷകരോടുള്ള വെല്ലുവിളിയെന്ന് കിഫ. സമയം നീട്ടുന്നത് നിയമപോരാട്ടത്തിന് തടസ്സമാകും എന്നാണ് ഇതിനു പറയുന്ന ന്യായമെങ്കിൽ, കഴിഞ്ഞ മൂന്നു മാസക്കാലമായി പൂർത്തിയായ ഈ ഉപഗ്രഹ സർവ്വേ ജനങ്ങളുടെ മുമ്പിൽ സമർപ്പിക്കാതെ പൂഴ്ത്തി വച്ചത് വഴി സമയം സർക്കാർ മനപ്പൂർവം നഷ്ടപ്പെടുത്തുകയായിരുന്നു. അവസാനം നിമിഷം അപൂർണ്ണമായ മാപ്പ് പുറത്തുവിട്ടതിന്റെ പരാതികൾ ക്രോഡീകരിക്കാനുള്ള സമയത്തിന് മുൻപേ ഫീൽഡ് സർവ്വേ ആരംഭിച്ചതും മലയോര കർഷകരോടുള്ള വെല്ലുവിളിയെന്ന് കിഫ ജില്ലാ ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89114/forest-minister-s-statement-is-a-challenge-to-farmers)