---
title: "ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകൻ കുഴഞ്ഞ് വീണു മരിച്ചു"
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89170/sabarimala"
published_at: "2023-01-09T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bb698ac4c04_images_(14).jpeg"
keywords: []
---

# ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകൻ കുഴഞ്ഞ് വീണു മരിച്ചു

> **Lead Summary:** **പത്തനംതിട്ട** : ശബരിമല ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ തീർഥാടകൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞ് വീണു മരിച്ചു. മംഗലാപുരം സ്വദേശി ശേഖർ പൂജാരി ആണ് മരിച്ചത്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**പത്തനംതിട്ട** : ശബരിമല ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ തീർഥാടകൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞ് വീണു മരിച്ചു. മംഗലാപുരം സ്വദേശി ശേഖർ പൂജാരി ആണ് മരിച്ചത്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89170/sabarimala)