---
title: "പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പയ്യന്നൂർ സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളണ്ടിയർ സംഗമം നടന്നു"
english_title: "As part of the palliative day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89250/as-part-of-the-palliative-day"
published_at: "2023-01-09T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbe46f09b67_Screenshot_2023-01-09-15-15-58-08_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പയ്യന്നൂർ സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളണ്ടിയർ സംഗമം നടന്നു

> **Lead Summary:** **പയ്യന്നൂർ**: പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി ഐ ആർ പി സി പയ്യന്നൂർ സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളണ്ടിയർ സംഗമം നടന്നു. പയ്യന്നൂർ ട്രേഡ് യൂണിയൻ സെന്ററിൽ നടന്ന സംഗമം നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു ഇനീഷ്യേറ്റീവ് ഫോർ റീഹാബിറ്റേഷൻ & പാലിയേറ്റീവ് കെയർ പയ്യന്നൂർ സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി വളണ്ടിയർ സംഗമം നടന്നു.

## Article Content

**പയ്യന്നൂർ**: പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി ഐ ആർ പി സി പയ്യന്നൂർ സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളണ്ടിയർ സംഗമം നടന്നു. പയ്യന്നൂർ ട്രേഡ് യൂണിയൻ സെന്ററിൽ നടന്ന സംഗമം നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു ഇനീഷ്യേറ്റീവ് ഫോർ റീഹാബിറ്റേഷൻ & പാലിയേറ്റീവ് കെയർ പയ്യന്നൂർ സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി വളണ്ടിയർ സംഗമം നടന്നു.

പയ്യന്നൂർ ട്രേഡ് യൂണിയൻ സെന്ററിൽ നടന്ന സംഗമം നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ഉടുമ്പുന്തല എഫ് എച്ച് സി യിലെ നേഴ്സിങ് ഓഫീസർ പി സി പൊന്നമ്പിളി പരിശീലന ക്ലാസ് അവതരിപ്പിച്ചു. സോണൽ കൺവീനർ പി വി ലക്ഷ്മണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വി നന്ദകുമാർ, കെ വിജീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89250/as-part-of-the-palliative-day)