---
title: "കു​ട്ടി​ക​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ര്‍"
english_title: "AIIMS urges expedition of covid vaccination in children "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/893/aiims-urges-expedition-of-covid-vaccination-in-children"
published_at: "2021-10-03T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61590b6234426_images - 2021-10-03T071511.801.jpeg"
keywords: []
---

# കു​ട്ടി​ക​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ര്‍

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി:** രാ​ജ്യ​ത്ത് എ​ട്ടു​മു​ത​ല്‍ 12 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ. കോ​വാ​ക്സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം ഉ​ട​ന്‍ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

## Article Content

**ന്യൂ​ഡ​ൽ​ഹി:** രാ​ജ്യ​ത്ത് എ​ട്ടു​മു​ത​ല്‍ 12 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ. കോ​വാ​ക്സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം ഉ​ട​ന്‍ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ട്ടി​ക​ളി​ലെ പ്ര​തി​രോ​ധ​ശേ​ഷി മു​തി​ര്‍​ന്ന​വ​രു​ടേ​തി​ല്‍ നി​ന്ന് ഏ​റെ വ്യ​ത്യ​സ്ത​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ല​ഭ്യ​ത അ​നു​സ​രി​ച്ച് കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം. അ​തി​ല്‍ ത​ന്നെ അ​സു​ഖ​ങ്ങ​ളു​ള്ള കു​ട്ടി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന ന​ല്‍​ക​ണം. കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ അ​ടു​ത്ത മാ​ര്‍​ഗം അ​താ​ണെ​ന്നും ര​ണ്‍​ദീ​പ് ഗു​ലേ​റി​യ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/893/aiims-urges-expedition-of-covid-vaccination-in-children)