---
title: "നിടുംപൊയിൽ ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം"
english_title: "Accident at Nidtumpoil pass when lorry overturned into Kok"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89338/accident-at-nidtumpoil-pass-when-lorry-overturned-into-kok"
published_at: "2023-01-10T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bccc3f9c9bd_IMG-20230110-WA0003.jpg"
keywords: []
---

# നിടുംപൊയിൽ ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം

> **Lead Summary:** നിടുംപൊയിൽ ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കർണാടകത്തിൽ നിന്നും പെയിന്റുമായി വന്ന ലോറി ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ കുടുങ്ങിക്കിടന്ന ഒരാളെ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു.

## Article Content

നിടുംപൊയിൽ ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കർണാടകത്തിൽ നിന്നും പെയിന്റുമായി വന്ന ലോറി ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ കുടുങ്ങിക്കിടന്ന ഒരാളെ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89338/accident-at-nidtumpoil-pass-when-lorry-overturned-into-kok)