---
title: "കോട്ടയത്ത് നഴ്‌സിംഗ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ"
english_title: "Food poisoning in nursing hostel in Kottayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89396/food-poisoning-in-nursing-hostel-in-kottayam"
published_at: "2023-01-10T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd17fb3b044_Food-Poisoning-0.jpg"
keywords: []
---

# കോട്ടയത്ത് നഴ്‌സിംഗ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ

> **Lead Summary:** **കോട്ടയം**: മാങ്ങാനാത്തെ മന്ദിരം ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ.അറുപതോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രി കാന്റീനില്‍ നിന്ന് നല്‍കിയ ഭക്ഷണത്തില്‍ നിന്ന് വിഷ ബാധയേറ്റെന്നാണ് സംശയം.

## Article Content

**കോട്ടയം**: മാങ്ങാനാത്തെ മന്ദിരം ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ.അറുപതോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രി കാന്റീനില്‍ നിന്ന് നല്‍കിയ ഭക്ഷണത്തില്‍ നിന്ന് വിഷ ബാധയേറ്റെന്നാണ് സംശയം.

ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി കാന്റീന്‍ അടപ്പിച്ചു. കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89396/food-poisoning-in-nursing-hostel-in-kottayam)