---
title: "പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി"
english_title: "The High Court quashed the government's move to ban plastic carry bags"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89401/the-high-court-quashed-the-governments-move-to-ban-plastic-carry-bags"
published_at: "2023-01-10T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd1ebce48ff_91137618.jpg"
keywords: []
---

# പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

> **Lead Summary:** സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. അറുപത് ജി എസ് എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതാണ് കോടതി റദ്ദാക്കിയത്.

## Article Content

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. അറുപത് ജി എസ് എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതാണ് കോടതി റദ്ദാക്കിയത്.

ഇതിനു സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ലെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി. നിരോധനത്തിന് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മന്റ് ചട്ട പ്രകാരം അധികാരം കേന്ദ്ര സര്‍ക്കാരിന് ആണെന്ന് കോടതി ചൂണ്ടി കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89401/the-high-court-quashed-the-governments-move-to-ban-plastic-carry-bags)