---
title: "താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുംമുമ്പ് നോട്ടീസ് നല്‍കണം: ഹൈക്കോടതി "
english_title: "Temporary employees must be given notice before dismissal: HC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89413/temporary-employees-must-be-given-notice-before-dismissal-hc"
published_at: "2023-01-10T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd30b416e21_Screenshot_2023-01-10-14-54-36-69_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുംമുമ്പ് നോട്ടീസ് നല്‍കണം: ഹൈക്കോടതി 

> **Lead Summary:** **കൊച്ചി**: താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുംമുമ്പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി. ജോലി തൃപ്തികരമല്ലെങ്കില്‍ പോലും നോട്ടീസ് നല്‍കിയശേഷമേ ഇവരെ പിരിച്ചുവിടാവൂ എന്ന് കോടതി ഉത്തരവിട്ടു.

## Article Content

**കൊച്ചി**: താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുംമുമ്പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി. ജോലി തൃപ്തികരമല്ലെങ്കില്‍ പോലും നോട്ടീസ് നല്‍കിയശേഷമേ ഇവരെ പിരിച്ചുവിടാവൂ എന്ന് കോടതി ഉത്തരവിട്ടു.

മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ആയുഷ് ഹോമിയോപതിയില്‍ താല്‍ക്കാലിക ജീവനക്കാരായ സ്ത്രീകളെ പിരിച്ചുവിട്ട നടപടി റദ്ദാക്കികൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റീസ് അനു ശിവരാമനാണ് വിധി പ്രസ്താവിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89413/temporary-employees-must-be-given-notice-before-dismissal-hc)