---
title: "മൂന്ന് ദിവസങ്ങളിലായി നടന്ന മുള്ളൂൽ കന്നിക്കൊരുമകൻ ക്ഷേത്ര കളിയാട്ട മഹോത്സവം സമാപിച്ചു"
english_title: "Kannikorumakan Temple Kaliyatta Mahotsava concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89416/kannikorumakan-temple-kaliyatta-mahotsava-concluded"
published_at: "2023-01-10T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd3615c8c97_Screenshot_2023-01-10-15-08-20-91_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മൂന്ന് ദിവസങ്ങളിലായി നടന്ന മുള്ളൂൽ കന്നിക്കൊരുമകൻ ക്ഷേത്ര കളിയാട്ട മഹോത്സവം സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ: **മൂന്ന് ദിവസങ്ങളിലായി നടന്ന തളിപ്പറമ്പ് മുള്ളൂൽ കന്നിക്കൊരുമകൻ ക്ഷേത്ര കളിയാട്ട മഹോത്സവം സമാപിച്ചു. കളിയാട്ടത്തിന്റെ ഭാഗമായി നിരവധി തെയ്യകോലങ്ങൾ കെട്ടിയാടി ജനുവരി 1, 2, 3 , 4 തീയ്യതികളിലായി നടന്ന പുനപ്രതിഷ്ഠയോടു കളിയാട്ടത്തിന് തുടക്കം കുറിച്ചത്. 3 ദിവസങ്ങളിലായി നടന്ന കളിയാട്ട മഹോത്സവതളിപ്പറമ്പ്ത്തിൽ പൊന്മലക്കാരൻ , ധർമ്മദൈവം, അച്ഛമ്മ തെയ്യം, കന്നിക്കൊരുമകൻ തെയ്യം, ഭൈരവൻ, രക്തചാമുണ്ഡി ,വിഷ്ണുമൂർത്തി,ഗുളികൻ തുടങ്ങിയ തെയ്യ കോലങ്ങൾ കെട്ടിയാടി.

## Article Content

**തളിപ്പറമ്പ: **മൂന്ന് ദിവസങ്ങളിലായി നടന്ന തളിപ്പറമ്പ് മുള്ളൂൽ കന്നിക്കൊരുമകൻ ക്ഷേത്ര കളിയാട്ട മഹോത്സവം സമാപിച്ചു. കളിയാട്ടത്തിന്റെ ഭാഗമായി നിരവധി തെയ്യകോലങ്ങൾ കെട്ടിയാടി ജനുവരി 1, 2, 3 , 4 തീയ്യതികളിലായി നടന്ന പുനപ്രതിഷ്ഠയോടു കളിയാട്ടത്തിന് തുടക്കം കുറിച്ചത്. 3 ദിവസങ്ങളിലായി നടന്ന കളിയാട്ട മഹോത്സവതളിപ്പറമ്പ്ത്തിൽ പൊന്മലക്കാരൻ , ധർമ്മദൈവം, അച്ഛമ്മ തെയ്യം, കന്നിക്കൊരുമകൻ തെയ്യം, ഭൈരവൻ, രക്തചാമുണ്ഡി ,വിഷ്ണുമൂർത്തി,ഗുളികൻ തുടങ്ങിയ തെയ്യ കോലങ്ങൾ കെട്ടിയാടി.

ആറാടിക്കലും തുടർന്ന് നടന്ന കരിയിക്കലോടു കൂടിയാണ് മഹോത്സവത്തിന് സമാപനം കുറിച്ചത്. കളിയാട്ടത്തിന്റെ ഭാഗമായി നിരവധി തെയ്യകോലങ്ങൾ കെട്ടിയാടി ജനുവരി 1, 2, 3 , 4 തീയ്യതികളിലായി നടന്ന പുനപ്രതിഷ്ഠയോടു കൂടിയാണ് കളിയാട്ടത്തിന് തുടക്കം കുറിച്ചത്.

3 ദിവസങ്ങളിലായി നടന്ന കളിയാട്ട മഹോത്സവത്തിൽ പൊന്മലക്കാരൻ , ധർമ്മദൈവം, അച്ഛമ്മ തെയ്യം, കന്നിക്കൊരുമകൻ തെയ്യം, ഭൈരവൻ, രക്തചാമുണ്ഡി ,വിഷ്ണുമൂർത്തി,ഗുളികൻ തുടങ്ങിയ തെയ്യ കോലങ്ങൾ കെട്ടിയാടി. ആറാടിക്കലും തുടർന്ന് നടന്ന കരിയിക്കലോടു കൂടിയാണ് മഹോത്സവത്തിന് സമാപനം കുറിച്ചത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89416/kannikorumakan-temple-kaliyatta-mahotsava-concluded)