---
title: "തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു"
english_title: "Under the auspices of Thaliparamb Merchants Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89418/under-the-auspices-of-thaliparamb-merchants-association"
published_at: "2023-01-10T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd3ebeb0978_IMG-20230110-WA0109.jpg"
keywords: []
---

# തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ**: മർച്ചന്റ്സ് അസോസിയേഷന്റെയും ആഷിർവാദ് മെഡിക്കൽസിന്റെയും സംയുക്തഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു.തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉൽഘാടനം ചെയ്തു പുഷ്പഗിരി ഒമാൻ നഗറിലെ നന്മ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത മന:ശാസ്ത്ര വിദഗ്ദ റഹീന മൊയ്‌ദു ക്ലാസ്സ് എടുത്തു.

## Article Content

**തളിപ്പറമ്പ**: മർച്ചന്റ്സ് അസോസിയേഷന്റെയും ആഷിർവാദ് മെഡിക്കൽസിന്റെയും സംയുക്തഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു.തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉൽഘാടനം ചെയ്തു പുഷ്പഗിരി ഒമാൻ നഗറിലെ നന്മ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത മന:ശാസ്ത്ര വിദഗ്ദ റഹീന മൊയ്‌ദു ക്ലാസ്സ് എടുത്തു.

പരിയാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ഷീബ അധ്യക്ഷത വഹിച്ചു. പ്രസ്ഫോറം പ്രസിഡന്റ്‌ എം.കെ. മനോഹരൻ,മുൻസിപ്പൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സത്താർ, യു.എം.മുഹമ്മദ്‌ കുഞ്ഞി,കെ. എസ്.റിയാസ്,ഫസലുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89418/under-the-auspices-of-thaliparamb-merchants-association)