---
title: "എരഞ്ഞോളി സ്റ്റാർ സ്പോർട്സ് ക്ലബ്ബ് ജില്ലാതല ഏകദിന ചെസ്സ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു"
english_title: "One Day Chess Tournament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89426/one-day-chess-tournament"
published_at: "2023-01-10T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd44acb8760_IMG-20230110-WA0119.jpg"
keywords: []
---

# എരഞ്ഞോളി സ്റ്റാർ സ്പോർട്സ് ക്ലബ്ബ് ജില്ലാതല ഏകദിന ചെസ്സ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

> **Lead Summary:** **എരഞ്ഞോളി**: സ്റ്റാർ സ്പോർട്സ് ക്ലബ്ബ്,എകരത്ത് പീടിക കണ്ണൂർ ജില്ലാ ചെസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലാതല ഏകദിന ചെസ്സ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്തു.

## Article Content

**എരഞ്ഞോളി**: സ്റ്റാർ സ്പോർട്സ് ക്ലബ്ബ്,എകരത്ത് പീടിക കണ്ണൂർ ജില്ലാ ചെസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലാതല ഏകദിന ചെസ്സ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്തു.

കാട്ട്യത്ത് പ്രകാശൻ അധ്യക്ഷത വഹിച്ചു.എ. കെ.രാജീവൻ,ബീന കാളിയത്ത്, സി.വി.സൂരജ്, ടി. മനോജ്, വി.എൻ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു. സീനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായാണ് മൽസരങ്ങൾ നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89426/one-day-chess-tournament)