---
title: "ബ​ഫ​ർ സോ​ൺ ലഭിച്ചത് 76,378 പ​രാ​തി​ക​ൾ"
english_title: "Buffer zone received 76,378 complaints"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89508/buffer-zone-received-76378-complaints"
published_at: "2023-01-11T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be11be8c341_images_(18).jpeg"
keywords: []
---

# ബ​ഫ​ർ സോ​ൺ ലഭിച്ചത് 76,378 പ​രാ​തി​ക​ൾ

> **Lead Summary:** തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ഫ​​​ർ സോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന​​​ലെ വ​​​രെ ല​​​ഭി​​​ച്ച​​​ത് 76,378 പ​​​രാ​​​തി​​​ക​​​ൾ. ഇ​​​തി​​​ൽ 40,444 പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചു. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച​​​ത് മ​​​ല​​​ബാ​​​ർ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ലാ​​​ണ്. ഇ​​​വി​​​ടെ ല​​​ഭി​​​ച്ച 5,526 പ​​​രാ​​​തി​​​ക​​​ളി​​​ൽ 5,466 ഉം ​​​പ​​​രി​​​ഹ​​​രി​​​ച്ചു.

## Article Content

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ഫ​​​ർ സോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന​​​ലെ വ​​​രെ ല​​​ഭി​​​ച്ച​​​ത് 76,378 പ​​​രാ​​​തി​​​ക​​​ൾ. ഇ​​​തി​​​ൽ 40,444 പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചു. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച​​​ത് മ​​​ല​​​ബാ​​​ർ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ലാ​​​ണ്. ഇ​​​വി​​​ടെ ല​​​ഭി​​​ച്ച 5,526 പ​​​രാ​​​തി​​​ക​​​ളി​​​ൽ 5,466 ഉം ​​​പ​​​രി​​​ഹ​​​രി​​​ച്ചു.

എ​​​ന്നാ​​​ൽ ഇ​​​ന്ന​​​ലെ​​​യും സൈ​​​ല​​​ന്‍റ് വാ​​​ലി വ​​​ന്യ​​​ജീ​​​വ സ​​​ങ്കേ​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ൽ ഏ​​​റെ​​​യും പ​​​രി​​​ഹ​​​രി​​​ക്കാ​​​ത്ത സ്ഥി​​​തി​​​യി​​​ലാ​​​ണ്. ഇ​​​വി​​​ടു​​​ത്തെ നാ​​​ലു പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ നി​​​ർ​​​മി​​​തി​​​ക​​​ൾ ഒ​​​ന്നും അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്തി​​​ട്ടു​​​മി​​​ല്ല. ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ 52539 നി​​​ർ​​​മി​​​തി​​​ക​​​ൾ അ​​​സ​​​റ്റ് മാ​​​പ്പ​​​ർ വ​​​ഴി അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89508/buffer-zone-received-76378-complaints)