---
title: "പോക്സോ: മദ്‌റസ അധ്യാപകൻ അറസ്റ്റിൽ"
english_title: "POCSO: Madrasa teacher arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89534/pocso-madrasa-teacher-arrested"
published_at: "2023-01-11T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be3cd4064b2_Picsart_23-01-11_10-02-10-904.jpg"
keywords: []
---

# പോക്സോ: മദ്‌റസ അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **ത​ല​ശ്ശേ​രി**: എ​ട്ടു വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ദ്റ​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ലെ മ​ണി​പ്പു​റം വീ​ട്ടി​ൽ മു​ഹ​മ്മ​ദി​നെ യാ​ണ് എ​സ്.​ഐ സി. ​ജ​യ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ പ​ള്ളി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ദ്റ​സ​യി​ലെ അ​ധ്യാ​പ​ക​നാ​ണ്.

## Article Content

**ത​ല​ശ്ശേ​രി**: എ​ട്ടു വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ദ്റ​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ലെ മ​ണി​പ്പു​റം വീ​ട്ടി​ൽ മു​ഹ​മ്മ​ദി​നെ യാ​ണ് എ​സ്.​ഐ സി. ​ജ​യ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ പ​ള്ളി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ദ്റ​സ​യി​ലെ അ​ധ്യാ​പ​ക​നാ​ണ്.

പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ര​ക്ഷി​താ​ക്ക​ളു​ടെ​യും പ​ള്ളി​ക്കമ്മി​റ്റി​യു​ടെ​യും പ​രാ​തി പ്ര​കാ​രം പോ​ക്സോ കു​റ്റം ചു​മ​ത്തി​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി അ​ധ്യാ​പ​ക​നെ റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89534/pocso-madrasa-teacher-arrested)