---
title: "തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ്  കലർത്തിയ പാൽ പിടികൂടി"
english_title: "Hydrogen peroxide-laced milk brought to Kerala from Tamil Nadu seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89537/hydrogen-peroxide-laced-milk-brought-to-kerala-from-tamil-nadu-seized"
published_at: "2023-01-11T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be3e71d9f50_Picsart_23-01-11_10-12-08-993.jpg"
keywords: []
---

# തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ്  കലർത്തിയ പാൽ പിടികൂടി

> **Lead Summary:** **കൊല്ലം**: ആര്യങ്കാവില്‍ മായം കലര്‍ന്ന 15,000 ലിറ്റര്‍ പാല്‍ പിടികൂടി. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് ടാങ്കറില്‍ കടത്തുന്നതിനിടെയാണ് വാഹനം പോലിസ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

## Article Content

**കൊല്ലം**: ആര്യങ്കാവില്‍ മായം കലര്‍ന്ന 15,000 ലിറ്റര്‍ പാല്‍ പിടികൂടി. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് ടാങ്കറില്‍ കടത്തുന്നതിനിടെയാണ് വാഹനം പോലിസ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

പത്തനംതിട്ട പന്തളത്തേയ്ക്ക് കൊണ്ടുവന്ന പാലാണ് പിടികൂടിയത്. കൊല്ലത്ത് മായം കലര്‍ന്ന 15,000 ലിറ്റര്‍ പാല്‍ പിടികൂടി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89537/hydrogen-peroxide-laced-milk-brought-to-kerala-from-tamil-nadu-seized)