---
title: "ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ഇന്ന് മുതല്‍ പിഴ."
english_title: "Fine for lane traffic violation from today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89548/fine-for-lane-traffic-violation-from-today"
published_at: "2023-01-11T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be4a28b7504_IMG-20230111-WA0016.jpg"
keywords: []
---

# ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ഇന്ന് മുതല്‍ പിഴ.

> **Lead Summary:**  തിരുവനന്തപുരം: ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ആയിരം രൂപ പിഴ ചുമത്തുമെന്ന് ഗതാഗതകമ്മീഷണര്‍ എസ്.ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്കരണത്തില്‍ ആയിരത്തിലേറെ ലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്ന് തുടങ്ങുന്നതിനാല്‍ മറ്റ് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും ഇന്ന് മുതല്‍ പരിശോധന കര്‍ശനമാക്കും.

## Article Content

 തിരുവനന്തപുരം: ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ആയിരം രൂപ പിഴ ചുമത്തുമെന്ന് ഗതാഗതകമ്മീഷണര്‍ എസ്.ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്കരണത്തില്‍ ആയിരത്തിലേറെ ലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്ന് തുടങ്ങുന്നതിനാല്‍ മറ്റ് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും ഇന്ന് മുതല്‍ പരിശോധന കര്‍ശനമാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89548/fine-for-lane-traffic-violation-from-today)