---
title: "റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ്; പ്രതി പിടിയില്‍"
english_title: "Fake bomb at railway station; Accused in custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89572/fake-bomb-at-railway-station-accused-in-custody"
published_at: "2023-01-11T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be5abee01e4_IMG-20230111-WA0056.jpg"
keywords: []
---

# റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ്; പ്രതി പിടിയില്‍

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി ഫോണ്‍ വിളിച്ചുപറഞ്ഞയാള്‍ അറസ്റ്റില്‍. നാലു വയലിലെ പി.എ. റിയാസാണ് പിടിയിലായത്.

## Article Content

**കണ്ണൂര്‍**: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി ഫോണ്‍ വിളിച്ചുപറഞ്ഞയാള്‍ അറസ്റ്റില്‍. നാലു വയലിലെ പി.എ. റിയാസാണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രിയാണ് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഇയാള്‍ വിളിച്ചുപറഞ്ഞത്.ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89572/fake-bomb-at-railway-station-accused-in-custody)