---
title: "ബഫർസോൺ: ഇളവ് വേണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി"
english_title: "Buffer Zone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89584/buffer-zone"
published_at: "2023-01-11T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be66568ff87_IMG-20230111-WA0068.jpg"
keywords: []
---

# ബഫർസോൺ: ഇളവ് വേണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി

> **Lead Summary:**  **ന്യൂഡൽഹി**: വനാതിർത്തിയിൽ ബഫർസോൺ നിശ്ചയിച്ചതിൽ ഇളവ് വേണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി.

## Article Content

 **ന്യൂഡൽഹി**: വനാതിർത്തിയിൽ ബഫർസോൺ നിശ്ചയിച്ചതിൽ ഇളവ് വേണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി.

ബഫർസോൺ നിർണയം ചോദ്യം ചെയ്തും വ്യക്തത തേടിയും സമർപ്പിച്ച മുഴുവൻ ഹരജികളും ഒരുമിച്ച് പരിഗണിക്കാനാണ് ആലോചിക്കുന്നത്.ഹരജികളിൽ തിങ്കളാഴ്ച വാദം കേൾക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89584/buffer-zone)