---
title: "ഇൻഷുറൻസ്  ഉപദേഷ്ടാവ് വി സി ജെയിംസ് മൂന്നാം തവണയും മില്യൺ ഡോളർ റൗണ്ട് ടേബിൾ യോഗ്യത നേടി."
english_title: "Insurance consultant VC James qualifies for the third time in the Million Dollar Round Table"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89602/insurance-consultant-vc-james-qualifies-for-the-third-time-in-the-million-dollar-round-table"
published_at: "2023-01-11T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be74ed7870e_IMG-20230111-WA0090.jpg"
keywords: []
---

# ഇൻഷുറൻസ്  ഉപദേഷ്ടാവ് വി സി ജെയിംസ് മൂന്നാം തവണയും മില്യൺ ഡോളർ റൗണ്ട് ടേബിൾ യോഗ്യത നേടി.

> **Lead Summary:** ഇൻഷുറൻസ് ഉപദേഷ്ടാവ് വി സി ജെയിംസ് മൂന്നാം തവണയും MDRT (മില്യൺ ഡോളർ റൗണ്ട് ടേബിൾ) യോഗ്യത നേടി. ജൂൺ മാസത്തിൽ അമേരിക്കയിൽ നടക്കുന്ന അന്താരാഷ്‌ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ അർഹനായി. ഇൻഷുറൻസ് വ്യവസായത്തിൽ 30 വർഷത്തിലേറെ നീണ്ട അനുഭവപരിചയമുള്ള അദ്ദേഹം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അഭിമാനകരമായ സ്ഥാപനത്തിൽ ഒരു പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്.ജെയിംസ് 2008 ലും,തുടർന്ന് 2022ലും,2023ലും യോഗ്യത നേടി എന്നത് ജെയിംസിന്റെ ഈ രംഗത്തെ ഒരു മികച്ച നേട്ടമാണ്.

## Article Content

ഇൻഷുറൻസ് ഉപദേഷ്ടാവ് വി സി ജെയിംസ് മൂന്നാം തവണയും MDRT (മില്യൺ ഡോളർ റൗണ്ട് ടേബിൾ) യോഗ്യത നേടി. ജൂൺ മാസത്തിൽ അമേരിക്കയിൽ നടക്കുന്ന അന്താരാഷ്‌ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ അർഹനായി. ഇൻഷുറൻസ് വ്യവസായത്തിൽ 30 വർഷത്തിലേറെ നീണ്ട അനുഭവപരിചയമുള്ള അദ്ദേഹം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അഭിമാനകരമായ സ്ഥാപനത്തിൽ ഒരു പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്.ജെയിംസ് 2008 ലും,തുടർന്ന് 2022ലും,2023ലും യോഗ്യത നേടി എന്നത് ജെയിംസിന്റെ ഈ രംഗത്തെ ഒരു മികച്ച നേട്ടമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89602/insurance-consultant-vc-james-qualifies-for-the-third-time-in-the-million-dollar-round-table)