---
title: "ഗ്രാന്മ തളിപ്പറമ്പിന്റെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ സെമിനാർ "
english_title: "Seminar on various topics under the leadership of Gramma Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89611/seminar-on-various-topics-under-the-leadership-of-gramma-thaliparamba"
published_at: "2023-01-11T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be7eb088d67_IMG-20230111-WA0041.jpg"
keywords: []
---

# ഗ്രാന്മ തളിപ്പറമ്പിന്റെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ സെമിനാർ 

> **Lead Summary:** തളിപ്പറമ്പ: പഴയകാല എസ് എഫ് ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രാന്മ തളിപ്പറമ്പിന്റെ നേതൃത്വത്തിൽ ഭരണഘടന, ജനാധിപത്യം, ഫെഡറലിസം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. തളിപ്പറമ്പ ടൗൺസ്‌ക്വയറിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു.

## Article Content

തളിപ്പറമ്പ: പഴയകാല എസ് എഫ് ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രാന്മ തളിപ്പറമ്പിന്റെ നേതൃത്വത്തിൽ ഭരണഘടന, ജനാധിപത്യം, ഫെഡറലിസം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. തളിപ്പറമ്പ ടൗൺസ്‌ക്വയറിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു.

സി പി എം തളിപ്പറമ്പ ഏരിയാസെക്രട്ടറി കെ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ, അഡ്വ. പി ആർ രാജൻകുട്ടി, പ്രൊഫ. ഇ കുഞ്ഞിരാമൻ,ടി മോഹനൻ , രമേശൻ ചാലിൽ തുടങ്ങിയവർ സംസാരിച്ചു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89611/seminar-on-various-topics-under-the-leadership-of-gramma-thaliparamba)