---
title: "പനി ബാധിച്ച്  ചികിത്സയിലായിരുന്ന യുവതി മരിച്ചു."
english_title: "The woman who was being treated for fever died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89614/the-woman-who-was-being-treated-for-fever-died"
published_at: "2023-01-11T15:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be867f3de6b_IMG-20230111-WA0131.jpg"
keywords: []
---

# പനി ബാധിച്ച്  ചികിത്സയിലായിരുന്ന യുവതി മരിച്ചു.

> **Lead Summary:** ചീരാൽ നമ്പ്യാർകുന്ന് കളത്തിൽ വീട്ടിൽ അനശ്വര കൃഷ്ണൻ പനി ബാധിച്ച് മരിച്ചു. കൃഷ്ണൻ, ഗീത ദമ്പതികളുടെ മകളാണ്. കഴിഞ്ഞ ദിവസങ്ങളിൽ പനി അനുഭവപ്പെട്ടിരുന്നു. ഇന്നലെ ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്ന യുവതിയെ രാവിലെ മരിച്ച നിലയിൽ വീട്ടിൽ കാണുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിക്കും. സംസ്കാരം വൈകിട്ട് നമ്പ്യാർകുന്ന് പൊതുമശാനത്തിൽ. സഹോദരി അജന്യ കൃഷ്ണൻ.

## Article Content

ചീരാൽ നമ്പ്യാർകുന്ന് കളത്തിൽ വീട്ടിൽ അനശ്വര കൃഷ്ണൻ പനി ബാധിച്ച് മരിച്ചു. കൃഷ്ണൻ, ഗീത ദമ്പതികളുടെ മകളാണ്. കഴിഞ്ഞ ദിവസങ്ങളിൽ പനി അനുഭവപ്പെട്ടിരുന്നു. ഇന്നലെ ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്ന യുവതിയെ രാവിലെ മരിച്ച നിലയിൽ വീട്ടിൽ കാണുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിക്കും. സംസ്കാരം വൈകിട്ട് നമ്പ്യാർകുന്ന് പൊതുമശാനത്തിൽ. സഹോദരി അജന്യ കൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89614/the-woman-who-was-being-treated-for-fever-died)