---
title: "പനമരം പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്"
english_title: "Young woman injured in crocodile attack in Panamaram river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89615/young-woman-injured-in-crocodile-attack-in-panamaram-river"
published_at: "2023-01-11T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be84c1a1ef4_Picsart_23-01-11_15-10-39-067.jpg"
keywords: []
---

# പനമരം പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

> **Lead Summary:** **മാനന്തവാടി**: പനമരം പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. പരക്കുനി കോളനിയിലെ സരിതയ്ക്കാണ് പരിക്കേറ്റത്.

## Article Content

**മാനന്തവാടി**: പനമരം പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. പരക്കുനി കോളനിയിലെ സരിതയ്ക്കാണ് പരിക്കേറ്റത്.

പുഴയില്‍ അലക്കുന്നതിനായി എത്തിയപ്പോഴായിരുന്നു ആക്രമണം. കൈക്ക് പരിക്കേറ്റ സരിതയെ പനമരം സി.എച്ച്‌.സിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89615/young-woman-injured-in-crocodile-attack-in-panamaram-river)