---
title: "പച്ചക്കറിക്കടയിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടി കൂടി "
english_title: "Prohibited tobacco products were seized from the vegetable shop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89643/prohibited-tobacco-products-were-seized-from-the-vegetable-shop"
published_at: "2023-01-11T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be9f605763a_IMG-20230111-WA0107.jpg"
keywords: []
---

# പച്ചക്കറിക്കടയിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടി കൂടി 

> **Lead Summary:** **മട്ടന്നൂർ**: പച്ചക്കറിക്കടയിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടി കൂടി മട്ടന്നൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറും പാർട്ടിയും കൂടി ഉളിയിൽ ഗ്രീൻസ് വെജിറ്റബിൾസ് എന്ന കടയിൽ നിന്ന് 10 കിലോ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കി.

## Article Content

**മട്ടന്നൂർ**: പച്ചക്കറിക്കടയിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടി കൂടി മട്ടന്നൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറും പാർട്ടിയും കൂടി ഉളിയിൽ ഗ്രീൻസ് വെജിറ്റബിൾസ് എന്ന കടയിൽ നിന്ന് 10 കിലോ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കി.

പാർട്ടിയിൽ പ്രവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ , സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഒ. വിനോദ്, കെ.സുനീഷ് , പി.ടി.സജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യാദാമോദരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89643/prohibited-tobacco-products-were-seized-from-the-vegetable-shop)