4 ഹൈടെക് ക്ലാസ് റൂമുകൾ കൂടി ; പായം ഗവൺമെൻറ് യു പി സ്കൂളിന് സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചു.

4 ഹൈടെക് ക്ലാസ് റൂമുകൾ കൂടി ; പായം ഗവൺമെൻറ് യു പി സ്കൂളിന് സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചു.
Jan 12, 2023 05:26 AM | By Daniya


ഇരിട്ടി: ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന പായം ഗവൺമെൻറ് യു പി സ്കൂളിന് 4 ഹൈടെക് ക്ലാസ് റൂമുകൾ കൂടി നിർമ്മിക്കുന്നതിൻ്റെ ഭാഗമായാണ് 80 ലക്ഷം രൂപ ചിലവഴിച്ച് പുതിയ കെട്ടിടം പണിയുന്നത്. നിലവിലെ വർഷങ്ങൾ പഴക്കമുള്ള അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കിയാണ് രണ്ട് നിലകളിലായി പുതിയ കെട്ടിടം പണിയുക.

സ്കൂൾ പിടിഎയുടെ നിരന്തരമായുള്ള ആവശ്യം പരിഗണിച്ച് പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനിയും വൈസ് പ്രസിഡണ്ടും വാർഡ് മെമ്പർ കൂടിയായ അഡ്വ. എം വിനോദ് കുമാറും ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഭാഗമായാണ് സർക്കാരിൽ പുതിയ കെട്ടിടം പണിയാൻ നിന്ന് 80 ലക്ഷം രൂപ നേടിയെടുക്കാൻ സാധിച്ചത്.

പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ സ്കൂളിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തുകയും അവരുടെ പഠനനിലവാരങ്ങൾ മെച്ചപ്പെടുത്തുവാനുള്ള സാഹചര്യങ്ങൾ ഒരുങ്ങുകയാണ്. ഇരിട്ടി ഉപജില്ലയിലെ വിദ്യാലയങ്ങളിൽ മികവാർന്ന പഠനനിലവാരം പുലർത്തുന്ന സ്കൂൾ കൂടിയാണ് പായം ഗവർമെൻറ് യുപി സ്കൂൾ.

80 lakhs has been sanctioned by the government to Payam Government UP School.

Next TV

Related Stories
ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വളപട്ടണം സ്വദേശിക്ക് 37000 രൂപ നഷ്ടമായി

Apr 23, 2024 12:35 PM

ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വളപട്ടണം സ്വദേശിക്ക് 37000 രൂപ നഷ്ടമായി

ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വളപട്ടണം സ്വദേശിക്ക് 37000 രൂപ...

Read More >>
തിരഞ്ഞെടുപ്പ് സുരക്ഷ: പേരാവൂരിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം ചേർന്നു

Apr 23, 2024 12:06 PM

തിരഞ്ഞെടുപ്പ് സുരക്ഷ: പേരാവൂരിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം ചേർന്നു

തിരഞ്ഞെടുപ്പ് സുരക്ഷ: പേരാവൂരിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം...

Read More >>
തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 23, 2024 11:26 AM

തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
താമരശ്ശേരി ചുരത്തിൽ വാഹനാപകടം:  വയോധികൻ മരിച്ചു

Apr 23, 2024 10:57 AM

താമരശ്ശേരി ചുരത്തിൽ വാഹനാപകടം: വയോധികൻ മരിച്ചു

താമരശ്ശേരി ചുരത്തിൽ വാഹനാപകടം: വയോധികൻ...

Read More >>
മണത്തണ പൊടിക്കളത്തിൽ ദൈവത്തെ കണ്ടു: വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് തുടക്കം

Apr 23, 2024 10:48 AM

മണത്തണ പൊടിക്കളത്തിൽ ദൈവത്തെ കണ്ടു: വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് തുടക്കം

മണത്തണ പൊടിക്കളത്തിൽ ദൈവത്തെ കണ്ടു. വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക്...

Read More >>
കോഴിക്കോട്ട് ട്രെയിനിടിച്ച് അമ്മയും മകൾക്കും ദാരുണാന്ത്യം

Apr 23, 2024 08:34 AM

കോഴിക്കോട്ട് ട്രെയിനിടിച്ച് അമ്മയും മകൾക്കും ദാരുണാന്ത്യം

കോഴിക്കോട്ട് ട്രെയിനിടിച്ച് അമ്മയും മകൾക്കും ദാരുണാന്ത്യം...

Read More >>
Top Stories