---
title: "ഫോട്ടോഗ്രാഫേർസ് അസോസിയേക്ഷൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ 2023-24 വർഷത്തെ ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ നടന്നു"
english_title: "Photographers Association Kannur District Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89822/photographers-association-kannur-district-committee"
published_at: "2023-01-12T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfd46b5195f_Screenshot_2023-01-12-14-47-03-63_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# ഫോട്ടോഗ്രാഫേർസ് അസോസിയേക്ഷൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ 2023-24 വർഷത്തെ ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ നടന്നു

> **Lead Summary:** **കണ്ണൂർ**: ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേക്ഷൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ 2023-24 വർഷത്തെ ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ പിലാത്തറ ചെറുതാഴം കോ-ഓപ്പ്: ബേങ്ക് മിനിഹാളിൽ നടന്നു. സംസ്ഥാന സെകട്ടറി ശ്രീ ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേക്ഷൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ 2023-24 വർഷത്തെ ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ പിലാത്തറ ചെറുതാഴം കോ-ഓപ്പ്: ബേങ്ക് മിനിഹാളിൽ നടന്നു. സംസ്ഥാന സെകട്ടറി ശ്രീ ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡന്റ് രാജേഷ് കരേള അദ്ധ്യക്ഷത വഹിച്ചു. എസ് ഷിബുരാജ് ., പ്രജിത്ത് കണ്ണൂർ, പി.ടി.കെ രജീഷ് , വിനയകൃഷ്ണൻ കെ.വി, സുനിൽ , വിതിലേഷ് അനുരാഗ്, ഷജിത്ത് മട്ടന്നൂർ ,ചന്ദ്രൻ മാവിച്ചേരി, തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89822/photographers-association-kannur-district-committee)