---
title: "ആന്തൂർ നഗരസഭ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "Organized a development seminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89828/organized-a-development-seminar"
published_at: "2023-01-12T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfda4378516_Screenshot_2023-01-12-15-23-14-92_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# ആന്തൂർ നഗരസഭ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **ആന്തൂർ**: നഗരസഭ 2023 - 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.ധർമ്മശാല ഇന്ത്യൻ കോഫി ഹൗസ് ഓഡിറ്റോറിയത്തിൽ എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

**ആന്തൂർ**: നഗരസഭ 2023 - 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.ധർമ്മശാല ഇന്ത്യൻ കോഫി ഹൗസ് ഓഡിറ്റോറിയത്തിൽ എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. പി എൻ അനീഷ്, കെ വി ഗോവിന്ദൻ,കെ വി പ്രേമരാജൻ,എം ആമിന, പി കെ മുഹമ്മദ് കുഞ്ഞി, കെ പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89828/organized-a-development-seminar)