---
title: "കെ ടി യുവിൽ വി സിയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത് ശരിയല്ല: ഗവർണർ"
english_title: "The governor said that it is not right to restrict the activities of VC in KTU"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89843/the-governor-said-that-it-is-not-right-to-restrict-the-activities-of-vc-in-ktu"
published_at: "2023-01-12T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfe930b28ee_Screenshot_2023-01-12-16-30-14-62_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കെ ടി യുവിൽ വി സിയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത് ശരിയല്ല: ഗവർണർ

> **Lead Summary:** സംസ്ഥാനത്ത് സർവകലാശാലകളെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെടിയുവിൽ അടക്കം വിസിയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല.

## Article Content

സംസ്ഥാനത്ത് സർവകലാശാലകളെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെടിയുവിൽ അടക്കം വിസിയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല.

പരിമിതമായ അധികാരമുപയോഗിച്ച് സർവകലാശാലകളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സാങ്കേതിക സർവകലാശാലയിലെ വിവാദങ്ങളിൽ കക്ഷി ചേരാനില്ലെന്നും ആത്യന്തികമായി ദോഷം ചെയ്യുക വിദ്യാർഥികൾക്ക് ആണെന്നും ഗവർണർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89843/the-governor-said-that-it-is-not-right-to-restrict-the-activities-of-vc-in-ktu)