---
title: "വയനാട്ടിൽ കടുവ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു"
english_title: "Man injured in Wayanad tiger attack die"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89851/man-injured-in-wayanad-tiger-attack-die"
published_at: "2023-01-12T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfeee9518e4_Screenshot_2023-01-12-16-51-36-08_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# വയനാട്ടിൽ കടുവ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

> **Lead Summary:** **കൽപ്പറ്റ**: വയനാട് കടുവ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. വെള്ളാരംകുന്ന് സ്വദേശി തോമസ് ആണ് മരിച്ചത്. രാവിലെയാണ് ഇയാളെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു.

## Article Content

**കൽപ്പറ്റ**: വയനാട് കടുവ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. വെള്ളാരംകുന്ന് സ്വദേശി തോമസ് ആണ് മരിച്ചത്. രാവിലെയാണ് ഇയാളെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു.

തോമസിന്റെ മരണത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് അധികൃതർക്ക് വൻ വീഴ്ചയുണ്ടായെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് എം.എൽ.എയുടെ ആരോപണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89851/man-injured-in-wayanad-tiger-attack-die)