---
title: "കല്യാട് ഗ്രാമപഞ്ചായത്ത്, ഊരത്തൂര്‍ പി.എച്ച്.സി. എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. "
english_title: "Kalyad Gram Panchayat, Urathur PHC. Palliative family meeting was organized under the auspices of"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89891/kalyad-gram-panchayat-urathur-phc-palliative-family-meeting-was-organized-under-the-auspices-of"
published_at: "2023-01-12T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c01eab98230_paliytv_sankam.jpg"
keywords: []
---

# കല്യാട് ഗ്രാമപഞ്ചായത്ത്, ഊരത്തൂര്‍ പി.എച്ച്.സി. എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. 

> **Lead Summary:** പടിയൂര്‍: കല്യാട് ഗ്രാമപഞ്ചായത്ത്, ഊരത്തൂര്‍ പി.എച്ച്.സി. എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

## Article Content

പടിയൂര്‍: കല്യാട് ഗ്രാമപഞ്ചായത്ത്, ഊരത്തൂര്‍ പി.എച്ച്.സി. എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ആര്‍. മിനി, കെ.രാകേഷ്, കെ.വി തങ്കമണി, സിബി കെ.സി, ടി.ശ്രീജ, കുഞ്ഞനന്തന്‍, കെ.ടി ജോസ്, വി.കെ ഗോപാലന്‍, ഡോ. ടി.പി. സത്യജന്‍, പി.ബി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89891/kalyad-gram-panchayat-urathur-phc-palliative-family-meeting-was-organized-under-the-auspices-of)