---
title: "ജെസിഐ ഉളിക്കല്‍ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു"
english_title: "JCI Ulikal officials have taken over the position"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89928/jci-ulikal-officials-have-taken-over-the-position"
published_at: "2023-01-13T04:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c097660bcc0_ulikkal.jpg"
keywords: []
---

# ജെസിഐ ഉളിക്കല്‍ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു

> **Lead Summary:** **ഉളിക്കല്‍:** ജെസിഐ ഉളിക്കല്‍ ലോമിന്റെ സ്ഥാനാരോഹണ ചടങ്ങ് സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

## Article Content

**ഉളിക്കല്‍:** ജെസിഐ ഉളിക്കല്‍ ലോമിന്റെ സ്ഥാനാരോഹണ ചടങ്ങ് സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സജി പി. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ജെസിഐ മേഖല പ്രസിഡന്റ് നിജില്‍ നാരായണന്‍, ജെസിഐ പരിശീലകന്‍ കെ.ജയപാലന്‍, ഫാ.ഷിനോ, ജസ്സില്‍ ജയന്‍, ജോബി എം.ജോസ്, വിനോദ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: ജാക്‌സണ്‍ ജോര്‍ജ് (പ്രസിഡന്റ്), ജിത്ത് ജോസഫ് (സെക്രട്ടറി), ബിജു ജോസഫ് (ട്രഷറര്‍)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89928/jci-ulikal-officials-have-taken-over-the-position)