---
title: "കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി."
english_title: "A native of Kannur passed away in Oman."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89941/a-native-of-kannur-passed-away-in-oman"
published_at: "2023-01-13T05:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0a29e462ca_kannur_sothesi.png"
keywords: []
---

# കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി.

> **Lead Summary:** കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മാടായി വാടിക്കൽ ​ഹൈദ്രോസ്​ മസ്​ജിദിന്​ സമീപത്തുള്ള സൈതമാരകത്ത്​ അരുൾപുറായിൽ അഹമ്മദ്​ കുഞ്ഞി ഹാജി ആണ്​ മസ്കത്തിൽ മരിച്ചത്​.

## Article Content

കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മാടായി വാടിക്കൽ ​ഹൈദ്രോസ്​ മസ്​ജിദിന്​ സമീപത്തുള്ള സൈതമാരകത്ത്​ അരുൾപുറായിൽ അഹമ്മദ്​ കുഞ്ഞി ഹാജി ആണ്​ മസ്കത്തിൽ മരിച്ചത്​.

40 വർഷമായി ഒമാനിൽ ബിസിനസ്​ നടത്തിവരികയായിരുന്നു.

പിതാവ്​: മുഹമ്മദ്​ കുഞ്ഞി. മാതാവ്​: ബീഫാത്തു. ഭാര്യ: സുബൈദ​. മക്കൾ: സമീർ(ഫുഡ്​ലാന്‍റ്​സ്​), സഹീർ, സജീർ, സാബിത. മരുമക്കൾ: റസാം, സുരയ്യ (ഫുഡ്​ലാന്‍റ്​സ്​), ഫായിസ, സാബിറ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89941/a-native-of-kannur-passed-away-in-oman)