---
title: "സെറ്റ് പരീക്ഷ ജനുവരി 22ന്"
english_title: "Set exam on 22nd January "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89956/set-exam-on-22nd-january"
published_at: "2023-01-13T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0c599345b9_images_(10).jpeg"
keywords: []
---

# സെറ്റ് പരീക്ഷ ജനുവരി 22ന്

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: സെ​റ്റ് പ​രീ​ക്ഷ ജ​നു​വ​രി 22ന് 14 ​ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. അ​ഡ്മി​റ്റ് കാ​ർ​ഡ് www.lbscentre.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ​നി​ന്ന്​ ജ​നു​വ​രി 12 മു​ത​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം. അ​ഡ്മി​റ്റ് കാ​ർ​ഡും ഫോ​ട്ടോ പ​തി​ച്ച ഒ​റി​ജി​ന​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ജ​രാ​ക്കാ​ത്ത പ​രീ​ക്ഷാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വ​ദി​ക്കി​ല്ല. 

## Article Content

തി​രു​വ​ന​ന്ത​പു​രം: സെ​റ്റ് പ​രീ​ക്ഷ ജ​നു​വ​രി 22ന് 14 ​ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. അ​ഡ്മി​റ്റ് കാ​ർ​ഡ് www.lbscentre.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ​നി​ന്ന്​ ജ​നു​വ​രി 12 മു​ത​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം. അ​ഡ്മി​റ്റ് കാ​ർ​ഡും ഫോ​ട്ടോ പ​തി​ച്ച ഒ​റി​ജി​ന​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ജ​രാ​ക്കാ​ത്ത പ​രീ​ക്ഷാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വ​ദി​ക്കി​ല്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89956/set-exam-on-22nd-january)