---
title: "യുവജനക്ഷേമ ബോർഡ് ദേശീയ യുവജനദിനാചരണം നടത്തി"
english_title: "Youth Welfare Board celebrated National Youth Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89999/youth-welfare-board-celebrated-national-youth-day"
published_at: "2023-01-13T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0fa3e2ebda_IMG-20230113-WA0037.jpg"
keywords: []
---

# യുവജനക്ഷേമ ബോർഡ് ദേശീയ യുവജനദിനാചരണം നടത്തി

> **Lead Summary:** **കൽപ്പറ്റ**: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രം വയനാട് ദേശീയ യുവജനദിനാചരണം കൽപ്പറ്റ ഗവ: ഐ ടി ഐ യിൽ വച്ച് സംഘടിപ്പിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി എം ഷബീറലി ഉദ്ഘാടനം ചെയ്തു.

## Article Content

**കൽപ്പറ്റ**: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രം വയനാട് ദേശീയ യുവജനദിനാചരണം കൽപ്പറ്റ ഗവ: ഐ ടി ഐ യിൽ വച്ച് സംഘടിപ്പിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി എം ഷബീറലി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ സെയ്തലവി കോയ തങ്ങൾ അധ്യക്ഷനായിരുന്നു.എസ് എസ് എ ജില്ലാ കോഡിനേറ്റർ പി ജെ ബിനേഷ് വിഷയാവതരണം നടത്തി.ജില്ലാ കോഡിനേറ്റർ കെ.എം ഫ്രാൻസിസ് ,അനിഷാ സുരേന്ദ്രൻ ,ഇഖ്ബാൽ കബീർ ,ഷിജിലാ കെ സി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89999/youth-welfare-board-celebrated-national-youth-day)