---
title: "പേരാവൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും യാത്രയയപ്പും 17 ന്"
english_title: "Peravoor St Joseph's HSS Platinum Jubilee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90193/peravoor-st-josephs-hss-platinum-jubilee"
published_at: "2023-01-14T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c248065b252_Picsart_23-01-14_11-39-14-364.jpg"
keywords: []
---

# പേരാവൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും യാത്രയയപ്പും 17 ന്

> **Lead Summary:** **പേരാവൂർ**: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി 17 ചൊവ്വാഴ്ച നടക്കും.

## Article Content

**പേരാവൂർ**: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി 17 ചൊവ്വാഴ്ച നടക്കും.

വാർഷികാഘോഷം രാവിലെ 9.30ന് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1.30 ന് യാത്രയയപ്പ് സമ്മേളനം തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്യും.സ്നേഹവിരുന്ന്, കലാപരിപാടികൾ എന്നിവയുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90193/peravoor-st-josephs-hss-platinum-jubilee)