---
title: "ചരസ് കൈവശം വെച്ച കുറ്റത്തിന് കർണാടക കുടക് സ്വദേശി അറസ്റ്റിൽ"
english_title: "A native of Karnataka Kotak was arrested for possession of charas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90201/a-native-of-karnataka-kotak-was-arrested-for-possession-of-charas"
published_at: "2023-01-14T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c24b2c1c6aa_Picsart_23-01-14_11-47-33-901.jpg"
keywords: []
---

# ചരസ് കൈവശം വെച്ച കുറ്റത്തിന് കർണാടക കുടക് സ്വദേശി അറസ്റ്റിൽ

> **Lead Summary:** **മുത്തങ്ങ**: എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ ചരസ് കൈവശം വെച്ച കുറ്റത്തിന് കർണാടക കുടക് സ്വദേശിയായ അഹമ്മദ് ബിലാൽ എന്നയാളെ മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദിനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.

## Article Content

**മുത്തങ്ങ**: എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ ചരസ് കൈവശം വെച്ച കുറ്റത്തിന് കർണാടക കുടക് സ്വദേശിയായ അഹമ്മദ് ബിലാൽ എന്നയാളെ മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദിനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.

ഇയാളുടെ കൈവശത്തിൽ നിന്നും 5 ഗ്രാം ചരസ്സ് കണ്ടെത്തി. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ഉമ്മർ ഹരിദാസൻ സി വി സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ കെ എം മാനുവൽ ജിംസൺ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90201/a-native-of-karnataka-kotak-was-arrested-for-possession-of-charas)