---
title: "പുതിയങ്ങാടി കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു"
english_title: "A young man died after taking a bath in the sea"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90245/a-young-man-died-after-taking-a-bath-in-the-sea"
published_at: "2023-01-14T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c276113a601_beach-1192125-scaled.jpg"
keywords: []
---

# പുതിയങ്ങാടി കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു

> **Lead Summary:** **പഴയങ്ങാടി**: പുതിയങ്ങാടി ചൂട്ടാട് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. കർണ്ണാടക മടിക്കേരി സ്വദേശി ശശാങ്ക് ഗൗഡ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചിന്തൻ നെ മത്സ്യ തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി.

## Article Content

**പഴയങ്ങാടി**: പുതിയങ്ങാടി ചൂട്ടാട് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. കർണ്ണാടക മടിക്കേരി സ്വദേശി ശശാങ്ക് ഗൗഡ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചിന്തൻ നെ മത്സ്യ തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90245/a-young-man-died-after-taking-a-bath-in-the-sea)