---
title: "കൊട്ടിയൂർ മന്ദംചേരിയിൽ വൻ ചാരായവേട്ട; സ്ത്രീ അറസ്റ്റിൽ"
english_title: "Massive poaching in Kotiyur Mandamcheri; The woman was arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90277/massive-poaching-in-kotiyur-mandamcheri-the-woman-was-arrested"
published_at: "2023-01-14T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c29c222c1e4_Picsart_23-01-14_17-33-30-244.jpg"
keywords: []
---

# കൊട്ടിയൂർ മന്ദംചേരിയിൽ വൻ ചാരായവേട്ട; സ്ത്രീ അറസ്റ്റിൽ

> **Lead Summary:** **കൊട്ടിയൂർ**: മന്ദംചേരിയിൽ വൻ ചാരായവേട്ട. പേരാവൂർ എക്‌സൈസ് സംഘത്തിന്റെ റെയ്‌ഡിൽ എൺപത് ലിറ്റർ വാഷും, ഇരുപത് ലിറ്റർ ചാരായവും പിടിച്ചെടുത്തു. മന്ദംചേരി പുല്ലുവെട്ടാത്താലിൽ സുരേഷിൻ്റെ ഭാര്യ സുമ യാണ് അറസ്റ്റിലായത്.

## Article Content

**കൊട്ടിയൂർ**: മന്ദംചേരിയിൽ വൻ ചാരായവേട്ട. പേരാവൂർ എക്‌സൈസ് സംഘത്തിന്റെ റെയ്‌ഡിൽ എൺപത് ലിറ്റർ വാഷും, ഇരുപത് ലിറ്റർ ചാരായവും പിടിച്ചെടുത്തു. മന്ദംചേരി പുല്ലുവെട്ടാത്താലിൽ സുരേഷിൻ്റെ ഭാര്യ സുമ യാണ് അറസ്റ്റിലായത്.

ഇവരുടെ വീട്ടിൽ നിന്നാണ് വാഷും ചാരായവും പിടിച്ചെടുത്തത്. എക്‌സൈസ് ഇൻസ്‌പെക്ടർ എ കെ വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ എം പി സജീവൻ, സി ഇ ഓ മാരായ വി എൻ സതീഷ്, ശിവദാസൻ, കാവ്യാ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90277/massive-poaching-in-kotiyur-mandamcheri-the-woman-was-arrested)