---
title: "കടുത്ത ചൂടും ഇലപൊഴിച്ചിലും മൂലം റബ്ബർ ഉത്പാദനം പാതിയായി."
english_title: "Rubber production has halved due to extreme heat and defoliation."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90351/rubber-production-has-halved-due-to-extreme-heat-and-defoliation"
published_at: "2023-01-15T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c36dff3f5d1_image_(5).jpg"
keywords: []
---

# കടുത്ത ചൂടും ഇലപൊഴിച്ചിലും മൂലം റബ്ബർ ഉത്പാദനം പാതിയായി.

> **Lead Summary:** **നടുവിൽ :** കടുത്ത ചൂടും ഇലപൊഴിച്ചിലും മൂലം റബ്ബർ ഉത്പാദനം പാതിയായി. സമീപകാലത്തൊന്നുമില്ലാത്ത ചൂടാണ് മലയോര മേഖലയിൽ പകൽ അനുഭവപ്പെടുന്നത്.

## Article Content

**നടുവിൽ :** കടുത്ത ചൂടും ഇലപൊഴിച്ചിലും മൂലം റബ്ബർ ഉത്പാദനം പാതിയായി. സമീപകാലത്തൊന്നുമില്ലാത്ത ചൂടാണ് മലയോര മേഖലയിൽ പകൽ അനുഭവപ്പെടുന്നത്.

ഏറ്റവും കൂടുതൽ പാൽ ലഭിക്കേണ്ട സമയമാണ് ഡിസംബർ, ജനുവരി മാസങ്ങൾ. ഇല പൊഴിച്ചൽ പൂർണമാണ്. രാവിലെ നല്ല കാറ്റുള്ളതും ഉത്‌പാദനക്കുറവിന് കാരണമായി. ജനുവരി പകുതിയോടെയാണ് റബ്ബർ മരങ്ങളിൽ ഇല പൊഴിച്ചൽ തുടങ്ങുക.

ഇക്കുറി ഡിസംബർ പകുതിയോടെ ഇലപൊഴിച്ചിലും തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90351/rubber-production-has-halved-due-to-extreme-heat-and-defoliation)