---
title: "ശ്രീ​ച​ന്ദ് സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ തൈ​റോ​യ്‌​ഡെ​ക്ട​മി സ​ർ​ജ​റി ക്യാ​മ്പ് "
english_title: "Thyroidectomy Surgery Camp at Srichand Specialty Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90362/thyroidectomy-surgery-camp-at-srichand-specialty-hospital"
published_at: "2023-01-15T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c37dbae1462_Medical-camp-.jpg"
keywords: []
---

# ശ്രീ​ച​ന്ദ് സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ തൈ​റോ​യ്‌​ഡെ​ക്ട​മി സ​ർ​ജ​റി ക്യാ​മ്പ് 

> **Lead Summary:** **ക​ണ്ണൂ​ർ**: ശ്രീ​ച​ന്ദ് സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ഡോ. ​അ​ശ്വ​തി ബാ​ല​ഗോ​പാ​ല നാ​യ​ർ, ഡോ. ​സി. അ​ശ്വി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന തൈ​റോ​യ്‌​ഡെ​ക്ട​മി സ​ർ​ജ​റി ക്യാ​മ്പ് ആ​രം​ഭി​ച്ചു.

## Article Content

**ക​ണ്ണൂ​ർ**: ശ്രീ​ച​ന്ദ് സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ഡോ. ​അ​ശ്വ​തി ബാ​ല​ഗോ​പാ​ല നാ​യ​ർ, ഡോ. ​സി. അ​ശ്വി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന തൈ​റോ​യ്‌​ഡെ​ക്ട​മി സ​ർ​ജ​റി ക്യാ​മ്പ് ആ​രം​ഭി​ച്ചു.

തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം.

സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും സ​ർ​ജ​റി ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജും ലാ​ബ് ടെ​സ്റ്റി​നും റേ​ഡി​യോ​ള​ജി പ്രോ​സീ​ജി​യ​റു​ക​ൾ​ക്കും 10 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടും ല​ഭി​ക്കും. ബു​ക്കിം​ഗി​ന് വി​ളി​ക്കു​ക: 7034466330.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90362/thyroidectomy-surgery-camp-at-srichand-specialty-hospital)