---
title: "ചാവശ്ശേരി ടൗണ്‍ഷിപ്പ് കോളനിയില്‍ ദിന പത്രം വിതരണം ചെയ്തു"
english_title: "Daily newspaper distributed in Chavassery Township Colony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90401/daily-newspaper-distributed-in-chavassery-township-colony"
published_at: "2023-01-15T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3ac766a491_dhinapathram.jpg"
keywords: []
---

# ചാവശ്ശേരി ടൗണ്‍ഷിപ്പ് കോളനിയില്‍ ദിന പത്രം വിതരണം ചെയ്തു

> **Lead Summary:** **ചാവശ്ശേരി:** ദിന പത്രം വിതരണം ചെയ്തു. കേരള എന്‍.ജി.ഒ.യൂണിയന്‍ ദത്തെടുത്ത ചാവശ്ശേരി ടൗണ്‍ഷിപ്പ് കോളനിയില്‍ 50 വീടുകളിലാണ് ദേശാഭിമാനി പത്രം വിതരണം ചെയ്തത്. എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എ.രതീശന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ചാവശ്ശേരി:** ദിന പത്രം വിതരണം ചെയ്തു. കേരള എന്‍.ജി.ഒ.യൂണിയന്‍ ദത്തെടുത്ത ചാവശ്ശേരി ടൗണ്‍ഷിപ്പ് കോളനിയില്‍ 50 വീടുകളിലാണ് ദേശാഭിമാനി പത്രം വിതരണം ചെയ്തത്. എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എ.രതീശന്‍ അധ്യക്ഷത വഹിച്ചു.

എന്‍.സുരേന്ദ്രന്‍, വി.ശശിധരന്‍, സുഷമ, വിനോദ് കുമാര്‍, കെ.ഷാജി,അനിത, പ്രജിത്ത്, നന്ദനന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90401/daily-newspaper-distributed-in-chavassery-township-colony)