---
title: "എസ്ഡിപിഐ ഉളിയില്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ രൂപീകരണവും, ഊന്നുവടി വിതരണവും നടത്തി."
english_title: "Palliative volunteer formation and distribution of crutches were done."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90420/palliative-volunteer-formation-and-distribution-of-crutches-were-done"
published_at: "2023-01-15T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3ba1e870d3_pliatv.jpg"
keywords: []
---

# എസ്ഡിപിഐ ഉളിയില്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ രൂപീകരണവും, ഊന്നുവടി വിതരണവും നടത്തി.

> **Lead Summary:** **ഉളിയില്‍**: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് എസ്ഡിപിഐ ഉളിയില്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ രൂപീകരണവും, ഊന്നുവടി വിതരണവും നടത്തി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ഉളിയില്‍**: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് എസ്ഡിപിഐ ഉളിയില്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ രൂപീകരണവും, ഊന്നുവടി വിതരണവും നടത്തി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു.

പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയില്‍, ഇരിട്ടി മുനിസിപ്പല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ ചാലില്‍, ജില്ലാ കമ്മറ്റി അംഗം സൗദ നസീര്‍, കൗണ്‍സിലര്‍മാരായ ഫാത്തിമ യു.കെ, സീനത് പി, ബ്രാഞ്ച് സെക്രട്ടറി സാലിഹ് ഉളിയില്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90420/palliative-volunteer-formation-and-distribution-of-crutches-were-done)