---
title: "അടക്കാത്തോട് സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു"
english_title: "The school bus was flagged off 67"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9047/the-school-bus-was-flagged-off-67"
published_at: "2021-11-05T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184f4d13d6ba_PicsArt_11-05-02.29.23.jpg"
keywords: []
---

# അടക്കാത്തോട് സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:**  അടക്കാത്തോട്: അടക്കാത്തോട് ഗവൺമെന്റ് യുപിസ്കൂളിന് അനുവദിച്ച പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം ആസ്തി വികസനത്തിന് പേരാവൂർ എംഎൽഎയ്ക്ക് അനുവദിച്ച തുകയിൽ നിന്നാണ് ബസ് വാങ്ങാൻ ഫണ്ട് വകയിരുത്തിയത്. ഫ്ലാഗ് ഓഫ് സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.

## Article Content

 അടക്കാത്തോട്: അടക്കാത്തോട് ഗവൺമെന്റ് യുപിസ്കൂളിന് അനുവദിച്ച പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം ആസ്തി വികസനത്തിന് പേരാവൂർ എംഎൽഎയ്ക്ക് അനുവദിച്ച തുകയിൽ നിന്നാണ് ബസ് വാങ്ങാൻ ഫണ്ട് വകയിരുത്തിയത്. ഫ്ലാഗ് ഓഫ് സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.

കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷതവഹിച്ചു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി,എസ് എം സി ചെയർമാൻ സിബിച്ചൻ അടുക്കോലിൽ, സ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് എ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9047/the-school-bus-was-flagged-off-67)