---
title: "അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ചു; ബൈക്ക് യാത്രക്കാരനായ നാവികൻ മരിച്ചു"
english_title: "Accidentaldeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90524/accidentaldeath"
published_at: "2023-01-16T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4a11ae4c39_images_(18).jpeg"
keywords: []
---

# അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ചു; ബൈക്ക് യാത്രക്കാരനായ നാവികൻ മരിച്ചു

> **Lead Summary:** **കൊച്ചി**: ഫോർട്ട്‌ കൊച്ചിയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ നാവികൻ മരിച്ചു. തിരുനൽവേലി സ്വദേശി പി ബാല സുബ്രഹ്മണ്യമാണ് മരിച്ചത്. രാത്രി 7.30 ന് ഫോർട്ടുകൊച്ചി കെ ബി ജേക്കബ് റോഡിലാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടൻ ഡ്രൈവറും മറ്റു ജീവനക്കാരും ഓടി രക്ഷപ്പെട്ടു. ഫോർട്ടുകൊച്ചി ദ്രോണാചാര്യയിലെ പെറ്റി ഓഫീസറാണ് 27കാരനായ സുബ്രഹ്മണ്യൻ.

## Article Content

**കൊച്ചി**: ഫോർട്ട്‌ കൊച്ചിയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ നാവികൻ മരിച്ചു. തിരുനൽവേലി സ്വദേശി പി ബാല സുബ്രഹ്മണ്യമാണ് മരിച്ചത്. രാത്രി 7.30 ന് ഫോർട്ടുകൊച്ചി കെ ബി ജേക്കബ് റോഡിലാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടൻ ഡ്രൈവറും മറ്റു ജീവനക്കാരും ഓടി രക്ഷപ്പെട്ടു. ഫോർട്ടുകൊച്ചി ദ്രോണാചാര്യയിലെ പെറ്റി ഓഫീസറാണ് 27കാരനായ സുബ്രഹ്മണ്യൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90524/accidentaldeath)