---
title: "മന്ത്രി കൃഷ്ണൻകുട്ടിക്ക് മുമ്പിൽ പൊട്ടിക്കരഞ് തോമസിൻ്റെ മകൾ"
english_title: "Minister Krishnankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90578/minister-krishnankutty"
published_at: "2023-01-16T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4e94c6cc8b_Screenshot_2023-01-16-11-28-13-57_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മന്ത്രി കൃഷ്ണൻകുട്ടിക്ക് മുമ്പിൽ പൊട്ടിക്കരഞ് തോമസിൻ്റെ മകൾ

> **Lead Summary:** **കല്പറ്റ**: കടുവ ആക്രമണത്തിൽ മരിച്ച കർഷകനെ ചികിൽസിച്ചതിൽ വീഴ്ചയെന്ന് പരക്കെ ആരോപണം. വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ മന്ത്രിക്ക് മുന്നിലാണ് കടുവ ആക്രമണത്തെക്കാൾ ഭയാനകമായത് സമയത്ത് ചികിത്സ കിട്ടാത്തതാണന്ന് പൊട്ടിക്കരഞ്ഞു കർഷകന്റെ മകൾ സോന പറഞ്ഞത്.

## Article Content

**കല്പറ്റ**: കടുവ ആക്രമണത്തിൽ മരിച്ച കർഷകനെ ചികിൽസിച്ചതിൽ വീഴ്ചയെന്ന് പരക്കെ ആരോപണം. വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ മന്ത്രിക്ക് മുന്നിലാണ് കടുവ ആക്രമണത്തെക്കാൾ ഭയാനകമായത് സമയത്ത് ചികിത്സ കിട്ടാത്തതാണന്ന് പൊട്ടിക്കരഞ്ഞു കർഷകന്റെ മകൾ സോന പറഞ്ഞത്.

ആംബുലൻസ് അനുവദിച്ചതിലും വീഴ്ചയെന്ന് പരാതി ഉയർന്നു വയനാട് മെഡിക്കൽ കോളേജിൽ നല്ല ഡോക്ടറോ നേഴ്സോ ഉണ്ടായിരുന്നില്ല . കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകാൻ ഐ സി യു ആംബുലൻസ് ലഭിച്ചില്ല എന്നും ഇവർ മന്ത്രിക്ക് മുമ്പിൽ പരാതിപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90578/minister-krishnankutty)