---
title: "കേളകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം"
english_title: "A car and a bike collide in Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90586/a-car-and-a-bike-collide-in-kelakam"
published_at: "2023-01-16T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4f27ccb3fc_Screenshot_2023-01-16-12-02-38-27_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കേളകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **കേളകം**: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. കേളകം എച്ച് പി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. പയ്യന്നൂരില്‍ നിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്നുബൈക്ക് . അപകടത്തില്‍ ബൈക്ക് യാത്രികനായ പയ്യന്നൂര്‍ സ്വദേശി കശ്യപിന് നിസാരമായി പരിക്കേറ്റു.

## Article Content

**കേളകം**: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. കേളകം എച്ച് പി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. പയ്യന്നൂരില്‍ നിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്നുബൈക്ക് . അപകടത്തില്‍ ബൈക്ക് യാത്രികനായ പയ്യന്നൂര്‍ സ്വദേശി കശ്യപിന് നിസാരമായി പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90586/a-car-and-a-bike-collide-in-kelakam)