---
title: " കോനാട്ട് വേലായുധന്‍ നായര്‍ സ്മാരക ബാലസാഹിത്യ പുരസ്‌കാരം ഡോ: മനോജ്കുമാറിന്  "
english_title: "Dr:manoj kumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90617/drmanoj-kumar"
published_at: "2023-01-16T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c50a26dd2f7_Screenshot_2023-01-16-13-43-21-68_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

#  കോനാട്ട് വേലായുധന്‍ നായര്‍ സ്മാരക ബാലസാഹിത്യ പുരസ്‌കാരം ഡോ: മനോജ്കുമാറിന്  

> **Lead Summary:** **തൊണ്ടി**: പരസ്പരം മാസികയുടെ കോനാട്ട് വേലായുധന്‍ നായര്‍ സ്മാരക ബാലസാഹിത്യ പുരസ്‌കാരം 2022 ന് തൊണ്ടിയില്‍ സ്വദേശിയും ഹോമിയോ ഡോക്ടറുമായ ഡോ: ടി ജി മനോജ്കുമാര്‍ അര്‍ഹനായി.

## Article Content

**തൊണ്ടി**: പരസ്പരം മാസികയുടെ കോനാട്ട് വേലായുധന്‍ നായര്‍ സ്മാരക ബാലസാഹിത്യ പുരസ്‌കാരം 2022 ന് തൊണ്ടിയില്‍ സ്വദേശിയും ഹോമിയോ ഡോക്ടറുമായ ഡോ: ടി ജി മനോജ്കുമാര്‍ അര്‍ഹനായി.

പായല്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ചെമ്പകത്താര എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90617/drmanoj-kumar)